കോഴിക്കോട്– കേരളത്തിൽ നാളെ (മാര്‍ച്ച് 20, വെള്ളി) ചെറിയ പെരുന്നാൾ. പരപ്പനങ്ങാടിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ വിവിധ ഖാദിമാർ ആണ് പ്രഖ്യാപനം നടത്തിയത്. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



