മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ,ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മറന്ന മുദ്രാവാക്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ കേരള സാഹോദര്യ യാത്ര അതുകൊണ്ട് തന്നെ ഏറെ പ്രസക്തമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.