പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ക്ക് പുറത്ത് വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി.
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി കൊളംബിയ യൂനിവേഴ്സിറ്റി വിദ്യാർത്ഥി അനുകൂലികൾ ക്യാമ്പസിന് പുറത്ത് ഒത്തുകൂടുന്നു