ലോകത്തിലെ ഏറ്റവും നീളം കൂടിയ കണക്റ്റഡ് സ്കൈവാക്ക്വേ ശൃംഖല എന്ന നിലയില്‍ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് (കാഫിഡ്) വാക്ക്വേകള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയായി കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. നഗരവികസനത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിന്റെ പ്രതിബദ്ധതയും സുസ്ഥിര നഗര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ അതിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഈ നേട്ടം എടുത്തുകാണിക്കുന്നു.
രാവിലെ നെഞ്ചു വേദനയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.