നജ്റാൻ – മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതികളായ സോമാലിയക്കാരുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഹാഷിഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അഞ്ചു പേർക്കാണ് ശിക്ഷ വിധിച്ചിരുന്നത്. ഖാലിദ് അബ്ദി ഇബ്രാഹിം അറബ്, ഹസൻ അഹ്‌മദ് അബ്ദുല്ല മുഹമ്മദ്, മഹ്‌മൂദ് ആദം സൽബ് ബല്ല, ജൗഹർ ഇബ്രാഹിം ത്വയ്യിബ് അബ്ദുല്ല, അബ്ദുറഹ്‌മാൻ ഹസൻ ഉമർ അലി എന്നിവരുടെ വധശിക്ഷയാണ് നജ്റാനിൽ നടപ്പാക്കിയത്.
Thursday, August 13
Breaking:
- സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നിർണായക ഉത്തരവുകളുമായി സൽമാൻ രാജാവ്
- സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
- സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴ്ച
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
