തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള, ഉറവിടമറിയാത്ത വ്യാജ മൊബൈല്‍ ഫോണുകളും ആക്‌സസറീസും അറബ് വംശജന്‍ വന്‍തോതില്‍ ശേഖരിച്ച് ഒറിജിനലാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു.
സൗദി അറേബ്യയിലെ ഖുൻഫുദയിൽ നടന്ന കാർ അപകടത്തിൽ മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ ചിനക്കൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു.