സൗദി പൗരന്മാരായ പോലീസുകാർക്കാണ് വധശിക്ഷ നടപ്പാക്കിയത്.
പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും രണ്ടു പതിറ്റാണ്ടു കാലമായി ICF -RSC സൗദി നാഷണല്‍ കമ്മറ്റികളുടെ കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ കര്‍മ്മ രംഗത്തുണ്ട്