ജിദ്ദ: ശാറാ ഹിറയിൽ താമസിക്കുന്ന പട്ടിക്കാട് പൂന്താനം സ്വദേശി തൊട്ടികുളത്ത് റഹീസുൽ ഇസ്ലാം(50)ജിദ്ദയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മൃതദേഹം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തികരിച്ച് നാട്ടിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഇരുപത്തിമൂന്ന് വർഷമായി പ്രവാസിയാണ്.
പിതാവ് അബ്ദുൽ ഖാദർ,ഉമ്മ മറിയുമ്മ.ഭാര്യ ഫസീല.മക്കൾ പാത്തിമത്ത് റീഷ്മ,റിദിൻ,റിസ റീൻ.സഹോദരങ്ങൾ നജീർ,സുഹൈൽ,റജീന,റഹ്ന.സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



