കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും Community Top News 18/06/2025By ദ മലയാളം ന്യൂസ് മരണാനന്തര ചടങ്ങിന് ശേഷം എല്ലാവരെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിന് പുറത്ത് എന്റെ സിയാദ് മരണപ്പെട്ടുവെന്നും അതിന്റെ അനുസ്മരണമാണ് എന്നുള്ള ബോർഡും വെച്ചു.