Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 4
    Breaking:
    • ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    • കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    • അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    • മൂന്നു വർഷത്തിനകം ഈ ജോലികളെല്ലാം അപ്രത്യക്ഷമാകും, മുന്നറിയിപ്പുമായി ഇന്തോ-അമേരിക്കൻ ശതകോടീശ്വരൻ
    • കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/07/2026 Community Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഷോപ്പിംഗ് പ്രിയർക്കായി അത്ഭുതപ്പെടുത്തുന്ന ഓഫറുകളുമായി അൽ ബഗ്ദാദിയ്യയിലെ ഹൈപ്പർ അൽ വഫ. “പകുതി വില, ഇരട്ടി സന്തോഷം” ക്യാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻ വിലക്കിഴിവാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള സുവർണ്ണാവസരമാണ് അൽ വഫ ഒരുക്കിയിരിക്കുന്നത്. ഈ മാസം ഏഴുവരെയാണ് ഓഫർ.

    പ്രധാന ആകർഷണങ്ങളും ഓഫറുകളും:
    ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക്: പ്രമുഖ ബ്രാൻഡായ ഗീപാസിന്റെ (Geepas) ഹെവി ഡ്യൂട്ടി ഡ്രൈ അയൺ പകുതി വിലയായ 54.50 റിയാലിന് സ്വന്തമാക്കാം. HOME4U ബ്രാൻഡിന്റെ 8 പീസ് മാർബിൾ കോട്ടഡ് കുക്ക്‌വെയർ സെറ്റ് 109.50 SAR (പഴയ വില: 219 SAR). അൽ ഫലാഹ് വലിയ കോഴിമുട്ട (30 എണ്ണം) 11.95 SAR (പഴയ വില: 23.95 SAR).
    അൽമറായി UHT ഫുൾ ഫാറ്റ് മിൽക്ക് (4×1 ലിറ്റർ) വെറും 17.99 SAR (പഴയ വില: 24.95 SAR).

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്രോസൺ ഫുഡ്‌സ് വമ്പൻ ലാഭത്തിൽ:
    വീട്ടമ്മമാരുടെ പ്രിയപ്പെട്ട ചോയ്‌സായ അൽ വതനിയ ഫ്രോസൺ ചിക്കൻ പായ്ക്കറ്റുകൾക്കും മികച്ച ഇളവുകളുണ്ട്. 10 കോഴികളടങ്ങിയ ഒരു കാർട്ടൺ ബോക്സ് വെറും 83.95 SAR നും, സിംഗിൾ പീസ് വെറും 9.95 SAR നും ലഭ്യമാണ്.

    സ്മാർട്ട് ഗാഡ്‌ജെറ്റുകളും സൈക്കിളും: യുവാക്കൾക്കും കുട്ടികൾക്കുമായി 26 ഇഞ്ച് ഫോൾഡബിൾ ബൈസൈക്കിൾ വെറും 459 SAR (999 റിയാലാണ് യഥാർത്ഥ വില!)നൽകി സ്വന്തമാക്കാം. അൽ വഫാ റിവാർഡ്സ് കാർഡുടമകൾക്കായി പ്രത്യേക ആനുകൂല്യങ്ങളും കാത്തിരിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Wafa Jeddah Saudi arabia
    Latest News
    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    04/07/2026
    കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
    03/07/2026
    അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
    03/07/2026
    മൂന്നു വർഷത്തിനകം ഈ ജോലികളെല്ലാം അപ്രത്യക്ഷമാകും, മുന്നറിയിപ്പുമായി ഇന്തോ-അമേരിക്കൻ ശതകോടീശ്വരൻ
    03/07/2026
    കുതിപ്പ് തുടരാൻ അർജന്റീന; പ്രതീക്ഷകളോടെ കേപ് വേർദെ
    03/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.