Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    • യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    • സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    noorul quran wisdom anas bin malik centre jeddah
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ജിദ്ദ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസ വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ച് മുതൽ ഓഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ഖുർആൻ നല്ല രീതിയിൽ പാരാണയം ചെയ്യാൻ കഴിവുള്ള 15 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമാണ് പ്രവേശനം. യോഗ്യതാ പരീക്ഷയിലൂടെയാണ് സീറ്റ് അനുവദിക്കുക. പ്രായപരിധി ഇല്ല. 1500 റിയാൽ ആണ് ഫീസ്. ഓരോ കുട്ടികൾക്കും അധ്യാപകരുടെ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്ന പഠനരീതിയാണ് പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്.

    നേരത്തെ ഈ പഠന പദ്ധതിയിലൂടെ ഖുർആൻ പഠനം പൂർത്തിയാക്കിയവർ സൗദി അറേബ്യയിലും ഇന്ത്യയിലും ഉന്നത ഇസ്ലാമിക കലാലയങ്ങളിൽ തുടർ പഠനം നടത്തിവരുന്നുണ്ട്. ചിലർ കേരളത്തിലും ഗൾഫ് നാടുകളിലും ഈ മേഖലയിലെ തൊഴിൽ രംഗത്തും സജീവമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മക്ക പ്രൊവിൻസിലെ ജംഇയ്യതു തർത്തീലിന്റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് സെന്ററിനു കീഴിൽ നൂറുൽ ഖുർആൻ പദ്ധതിക്ക് പുറമെ കെജി മുതൽ ഏഴാം തരം വരെയുള്ള ഇസ്ലാമിക് മദ്രസ, ടീനേജ് കുട്ടികൾക്കുള്ള സി. ആർ. ഇ. (കണ്ടിന്യൂവസ് റിലീജിയസ് എഡ്യൂക്കേഷൻ), മൂന്ന് വയസ്സുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടന്നുവരുന്നുണ്ട്. വിശദവിവരങ്ങൾക്ക് 0509299816 / 0576948776 / 0535618598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

    വിസ്‌ഡം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാൽ തൃക്കരിപ്പൂർ, അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൾ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അനസ് ബിൻ മാലിക് സെന്ററിൽ 40 ദിവസത്തെ ‘നൂറുൽ ഖുർആൻ’ മനഃപാഠ പദ്ധതി
    02/07/2026
    യുദ്ധഭൂമിയിൽ നിന്നും ലോകവേദിയിലേക്ക്! വംശീയതയെയും തോൽവികളെയും കാൽക്കീഴിലാക്കിയ ലയണൽ എംപാസി എന്ന കരിമ്പുലിയുടെയും കോംഗോയുടെയും വിസ്മയക്കുതിപ്പ്
    02/07/2026
    സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    01/07/2026
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version