ജിദ്ദ: സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ (ഇ.എഫ്.എസ്) ഭാര്യ ഭാര്യ മദാരി സുലൈഖ (58) നിര്യാതയായി. നാട്ടിലാണ് മരണം സംഭവിച്ചത്. പ്രവാസ ലോകത്തടക്കം കാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. മക്കൾ: ഡോ. നാജിയ, നാദിർ, നിഹാൽ, നഹീൽ, നദ. മരുമക്കൾ: അംജദ് (ദുബൈ), സോബിയ, മർജാൻ, നദ്‌വ. ഖബറടക്കം എടക്കര കാക്കപ്പുറത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



