Community

ദമാം: അൽ ഖോബാർ അസീസിയയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി സജു വർഗീസ് (60) അന്തരിച്ചു. എറണാകുളം സൗത്ത് പറവൂർ സ്വദേശിയായ ഇദ്ദേഹം ഇന്ന് പുലർച്ചെ നാട്ടിലെ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.…

Exit mobile version