ജിദ്ദയിൽ ഹജ്ജ് തീർഥാടകർക്ക് ഊഷ്മള സ്വീകരണം Community 17/05/2025By ദ മലയാളം ന്യൂസ് വിശുദ്ധ ഹജ്ജ് കർമ്മത്തിനായെത്തിച്ചേർന്ന ഹജ്ജാജിമാരെ കെ എം സി സി, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ, ഓ.ഐ.സി.സി എന്നീ സംഘടനാ പ്രവർത്തകർ ഹൃദ്യമായി സ്വീകരിച്ചു.