Browsing: UN

എണ്ണ സമ്പന്നമായ ഗള്‍ഫില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് ഇറാന് മറ്റൊരു യു.എസ്-ഇസ്രായില്‍ ആക്രമണത്തിനെതിരെ വിശ്വസനീയമായ ഗ്യാരണ്ടി വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇറവാനി പറഞ്ഞു.

ഗാസ മുനമ്പിലെ വീണ്ടെടുക്കല്‍, പുനര്‍നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഏകദേശം 7,140 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ലോകബാങ്കുമായി സഹകരിച്ച് നടത്തിയ സംയുക്ത വിലയിരുത്തല്‍ കണക്കാക്കുന്നു.

ഗാസയിൽ പ്രതിദിനം കൊല്ലപ്പെടുന്നത് 47 സ്ത്രീകളും പെണ്‍കുട്ടികളും; കണക്കുകൾ പുറത്തുവിട്ട് യു.എൻ

ഇറാന്‍ യുദ്ധം രാജ്യത്തേക്കുള്ള സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയതിന്റെ ഫലമായി ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം

ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യ സംവിധാനങ്ങള്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മാസം ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ തുടക്കത്തില്‍ ഇറാനിലെ ഗേള്‍സ് പ്രൈമറി സ്‌കൂളില്‍ ഉണ്ടായ മാരകമായ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് അമേരിക്കയോട് ആവശ്യപ്പെട്ടു

സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്

മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി.