ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
Browsing: UN
ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്നത് ആഗോള ഭക്ഷ്യ സംവിധാനങ്ങള്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്.എ.ഒ) മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ മാസം ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ തുടക്കത്തില്‍ ഇറാനിലെ ഗേള്‍സ് പ്രൈമറി സ്കൂളില്‍ ഉണ്ടായ മാരകമായ വ്യോമാക്രമണത്തെ കുറിച്ചുള്ള അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് അമേരിക്കയോട് ആവശ്യപ്പെട്ടു
സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
മിഡില്‍ ഈസ്റ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി.
ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാന് ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി പ്രമേയം പാസാക്കി
കുടിയിറക്കത്തിന് കാരണമാകുന്ന സൈനിക നടപടികള്‍ ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായിലിന്റെ നടപടികള്‍ ജനസംഖ്യാ ഘടനയില്‍ സ്ഥിരമായ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവിച്ചു
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം പകല്‍ വെളിച്ചത്തില്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും അവ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നുവെന്നും രാഷ്ട്രീയ, സമാധാന നിര്‍മ്മാണ കാര്യങ്ങള്‍ക്കുള്ള യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്മേരി ഡികാര്‍ലോ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ ജനുവരിയില്‍ റെക്കോര്‍ഡ് പലായനത്തിന് കാരണമായെന്ന് യു.എന്‍
