Browsing: UN

നിലവിലെ സാഹചര്യത്തിൽ അടിയന്തിരമായി ചര്‍ച്ചയിലേക്ക് മടങ്ങാൻ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു.

ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങൾ ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാൻ.

മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മേഖല കൂടുതൽ വലിയ പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

സായുധ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾ നടത്തുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും യു.എന്നിന്റെ ‘നാണക്കേടിന്റെ പട്ടികയിൽ’ (List of Shame) ഇസ്രായിലിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ തർക്കത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം.

യു.എ.ഇയിലെ ബറാക ആണവ നിലയത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി കടുത്ത ഭാഷയില്‍ അപലപിച്ചു. ആണവ നിലയ സമുച്ചയത്തിലെ വൈദ്യുതി ജനറേറ്ററിന് നേരെയാണ് അതിശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടായത്.

യു.എ.ഇയിലെ ബറാക്ക ആണവ നിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ ശക്തമായി അപലപിച്ചു.

ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ആഗോള ഊര്‍ജ, ഭക്ഷ്യ വിപണികളെ ഗുരുതരമായി ബാധിക്കുന്നതായി യു.എന്നിലെ സൗദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍വാസില്‍.

എണ്ണ സമ്പന്നമായ ഗള്‍ഫില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് ഇറാന് മറ്റൊരു യു.എസ്-ഇസ്രായില്‍ ആക്രമണത്തിനെതിരെ വിശ്വസനീയമായ ഗ്യാരണ്ടി വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇറവാനി പറഞ്ഞു.