ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒരേ ദിവസം വന്നാൽ പെരുന്നാൾ പ്രാർഥനയും ജുമുഅ നമസ്കാരവും പ്രത്യേകം നിർവഹിക്കണമെന്ന് യുഎഇ ഫത്വ കൗൺസിൽ വ്യക്തമാക്കി.
Browsing: UAE
അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
സുരക്ഷ ഉറപ്പാക്കിയ ശേഷം യു.എ.ഇ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
യു.എ.ഇ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു
ഇറാന് ആക്രമണങ്ങളില്‍ യു.എ.ഇയില്‍ ഇതേവരെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
കെഎംസിസി ചേലക്കര മണ്ഡലം ക്രോവ് എന്ന കമ്പനിയുമായി സഹകരിച്ച് അൽഖൂസ് ബ്ലൂ ലേബർ ക്യാമ്പിൽ ഇഫ്താർ ഫുഡ് വിതരണം സംഘടിപ്പിച്ചു.
അബുദാബിയിലെ അൽ ബഹ് യ മേഖലയിൽ ഒരു വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചതായും സംഭവത്തിൽ ഒരു ഫലസ്തീൻ പൗരൻ മരിച്ചതായും അധികൃതർ അറിയിച്ചു
സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ അതിവേഗ വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തത്
ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
