Browsing: UAE

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16മത് എഡിഷന്‍ മീലാദ് ടെസ്റ്റിന് തുടക്കം

അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.

തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് രണ്ടു വിരലുകൾ നഷ്ടപ്പെട്ട 32കാരനായ ഏഷ്യൻ തൊഴിലാളിക്ക് 70,000 ദിർഹം (15 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് സിവിൽ കോടതി ഉത്തരവിട്ടു.

യു.എ.ഇ.യിൽ അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

22-ാമത് അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ അബൂദാബിയിലെ അഡ്നെക് (ADNEC) സെന്ററിൽ നടക്കും

ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിയെ പിടികൂടി ദുബൈ പോലീസ്