രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ അതിവേഗ വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തത്
Browsing: UAE
ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
ഇറാനിയൻ ക്ലബ് ദുബൈ മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു.
ദുബൈയിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം വരുന്നു. താമസ സ്ഥലങ്ങൾ പങ്കിട്ട് നൽകാൻ മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കും.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ.
നിലവിലെ യുദ്ധ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അൽപ്പം ആശ്വാസം പകരുന്നതിനും വിശ്രമിക്കാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ യുഎഇ നിവാസികൾക്ക് ഈ മാസം (മാർച്ച്)15 മുതൽ മാർച്ച് 31 വരെ, പരിമിതമായ കാലയളവിലേക്ക് ദുബൈ മിറക്കിൾ ഗാർഡൻ സൗജന്യമായി സന്ദർശിക്കാൻ കഴിയും.
ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളാണ് ആക്രമിക്കുന്നതെന്ന ഇറാന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു
ഗള്‍ഫിലും ഹുര്‍മുസ് കടലിടുക്കിലും ഇറാന് ആക്രമണം ശക്തമാക്കുന്നതിനിടെ മൂന്നു ചരക്കു കപ്പലുകള്‍ക്കു നേരെ ഇന്ന് ഇറാന് ആക്രമണം നടത്തി.
ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ യു.എ.ഇ കോണ്‍സുലേറ്റിനു നേരെ ഡ്രോണ്‍ ആക്രമണം.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബൈയിൽ ജോലി ചെയ്യുന്ന മലയാളി പ്രവാസിക്ക് വൻ തുക സമ്മാനമായി ലഭിച്ചു





