Browsing: UAE

സാധാരണയായി സൂര്യോദയത്തിന് ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് ഈദ് നമസ്‌കാരങ്ങൾ നടക്കുന്നത്. യു.എ.ഇയിലുടനീളമുള്ള ഈദ് അൽ അദ്‌ഹ പ്രാർത്ഥനാ സമയങ്ങൾ അറിയാം.

രാജ്യത്തുടനീളം ക്രിപ്‌റ്റോ കറൻസി വിനിമയം അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ബില്ലുകളും ട്രാഫിക് ഫൈനുകളും അടക്കാനും സാധനങ്ങൾ വാങ്ങാനും ഇത് ഉപയോഗിക്കുന്ന സ്ഥിതി ഉടൻ സംജാതമാകും

ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിലെ 963 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. മാപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയും കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തവരേയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

യു.എ.ഇയിലെ ബലിപെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ മാന്ദ്യമുണ്ടാക്കിയ വില വര്‍ധനവ് ഉണ്ടായത് മണിക്കൂറുകള്‍ക്കുള്ളില്‍

ദുബൈ- ബലിപെരുന്നാള്‍ കഴിഞ്ഞ ഉടന്‍ വേനല്‍ക്കാല പരീക്ഷ വരുന്നതിനാല്‍ അവധി വിനോദയാത്ര സ്റ്റേക്കേഷന്‍ മാത്രമായി ചുരുക്കുന്നത് വര്‍ധിക്കുന്നു. നാല് ദിനങ്ങളിലെ ഈദുല്‍അദ്ഹ അവധി ദിനങ്ങള്‍ വിവിധ എമിറേറ്റ്‌സുകളിലെ…

അവധിക്കാലത്ത് മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിൽ പണമടച്ചുള്ള സേവനം തുടരും.

ഏപ്രിൽ 22നാണ് ഹൃദയാഘാതം സംഭവിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ 25ന് മരണപ്പെടുകയായിരുന്നു. മഹ്നാസ് ആണ് റാഷിദിന്റെ ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

ദുബൈ: പൊലീസ് വേഷത്തിലെത്തി ജനറൽ ട്രേഡിംഗ് സ്ഥാപനത്തിൽ കൊള്ളയും അക്രമവും നടത്തിയ സംഘത്തിന് മൂന്നു വർഷം തടവും 14.22 ലക്ഷം പിഴയും വിധിച്ച് കോടതി. ദുബൈ കോർട്ട്…