Browsing: Saudi

ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.

സൗദിയിൽ വിഷന്‍ 2030 ആരംഭിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ 80 ശതമാനം വളര്‍ച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി

സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും

22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.

ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം.

സ്വന്തം ശിരസ്സിലെ ശിരോവസ്ത്രം മറന്ന് മറ്റുള്ളവരുടെ ശിരസ്സിലേക്ക് നോക്കുന്നവർ ഉൽബുദ്ധ സമൂഹത്തിന് മുന്നിൽ സ്വയം പരിഹാസ്യരാവുകയാണെന്ന് ഉബൈദുള്ള തങ്ങൾ.

സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ വരെ പിഴയും മൂന്നു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും

അസീര്‍ പ്രവിശ്യയില്‍ പെട്ട ഖനായില്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട നഗരസഭ അടപ്പിച്ചു.