Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    • ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    • ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    • സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    • തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യ ബജറ്റ്; 8,850 കോടി റിയാല്‍ കമ്മി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/10/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദി ബജറ്റില്‍ 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

    മൂന്നാം പാദത്തില്‍ ബജറ്റ് വരുമാനം 269.9 ബില്യണ്‍ റിയാലും ചെലവ് 358.4 ബില്യണ്‍ റിയാലുമാണ്. എണ്ണ വരുമാനം 150.8 ബില്യണ്‍ സൗദി റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ എണ്ണ വരുമാനം 21 ശതമാനമാണ് കുറഞ്ഞത്. 2024 മൂന്നാം പാദത്തില്‍ എണ്ണ വരുമാനം 190.8 ബില്യണ്‍ റിയാലായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, എണ്ണ ഇതര വരുമാനത്തിൽ 1% വർധനവ് രേഖപ്പെടുത്തി. 2024 മൂന്നാം പാദത്തിലെ എണ്ണ ഇതര വരുമാനം 118.3 ബില്യണ്‍ റിയാൽ ആണെങ്കിൽ ഇത്തവണ 119 ബില്യണ്‍ റിയാലായി ഉയർന്നിട്ടുണ്ട്.

    ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ആകെ ബജറ്റ് വരുമാനം 835 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 956 ബില്യണ്‍ റിയാലായിരുന്നു വരുമാനം. അതിനാൽ തന്നെ വരുമാനം 13 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.

    ഈ വര്‍ഷത്തെ ആദ്യത്തെ ഒമ്പത് മാസങ്ങളിലെ ബജറ്റ് ചെലവ് 1.01 ട്രില്യണ്‍ റിയാലിലെത്തി. ഇതിന്റെ ഫലമായി ഏകദേശം 182 ബില്യണ്‍ റിയാലിന്റെ കുറവുണ്ടായി.
    ആദ്യ ഒമ്പത് മാസങ്ങളിലെ എണ്ണ വരുമാനം 23 ശതമാനം കുറഞ്ഞ് 452.4 ബില്യണ്‍ റിയാലായി. 2024 ലെ ഇതേ കാലയളവില്‍ ഇത് 585.8 ബില്യണ്‍ റിയാലായിരുന്നു. ഇതിനു വിപരീതമായി, എണ്ണ ഇതര വരുമാനം മൂന്നു ശതമാനം തോതില്‍ വര്‍ധിച്ച് 383 ബില്യണ്‍ റിയാലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എണ്ണ ഇതര വരുമാനം 370 ബില്യണ്‍ റിയാലായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Budget Business econimy Economy Saudi
    Latest News
    ഇറാന്‍ ആക്രമണങ്ങള്‍; യു.എ.ഇയില്‍ ഇതേവരെ മരണം ഏഴായി, 145 പേര്‍ക്ക് പരിക്ക്
    16/03/2026
    ഇന്ധന പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യു.എസ് എണ്ണക്കമ്പനികൾ
    16/03/2026
    ഖാംനഇ ഉപയോഗിച്ചിരുന്ന വിമാനം തകര്‍ത്തതായി ഇസ്രായില്‍
    16/03/2026
    സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഖുലൈസ് കെ.എം.സി.സി; ജനകീയ ഇഫ്താറിൽ സ്വദേശികളും വിദേശികളുമായി എണ്ണൂറോളം പേർ പങ്കെടുത്തു
    16/03/2026
    തിരുപ്പൂരിൽ മതസൗഹാർദ്ദ ഗാഥ രരിച്ച റീച്ച് ഫൗണ്ടേഷൻ ഇഫ്താർ
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.