Browsing: Saudi

സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ സുരക്ഷാ, ആരോഗ്യ, സേവന നിയമങ്ങളും നിര്‍ദേശങ്ങളും ഹാജിമാര്‍ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ.

സൗദി പൗരന്റെ അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം നീട്ടിവെക്കാന്‍ അസീര്‍ പ്രവിശ്യ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.

സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു.

തീർഥാടകർക്ക് സേവനങ്ങൾ നൽകാനായി സൗദി അറേബ്യ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ ത്വലാൽ ബിൻ ശൽഹൂബ് പറഞ്ഞു.

വിദേശികൾക്ക് ആദ്യമായി പൂർണ സ്വതന്ത്ര ഉടമസ്ഥാവകാശം അനുവദിക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമായി സൗദിയിൽ 40 ലക്ഷം റിയാലിൽ കുറയാത്ത വിലയുള്ള ഭവനയൂനിറ്റ് വാങ്ങുന്ന വിദേശികൾക്ക് സൗദി അറേബ്യ സ്ഥിര ഇഖാമ നൽകുമെന്ന് ദാർ ഗ്ലോബൽ റിയൽ എസ്‌റ്റേറ്റ് കമ്പനി സി.ഇ.ഒ സിയാദ് അൽശആർ.

പ്രവാചക നഗരിയിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകർക്ക് ഈ ആഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പ്രഖ്യാപിച്ചു.

കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുന്ന ലോകത്തെ ആദ്യത്തെ ഹൈ-ടെക്ക് ഇഹ്‌റാം വസ്ത്രം പ്രദര്‍ശിപ്പിച്ച് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ).

റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം.

അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.

കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു