ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,800 വിദേശ ട്രാവല്‍ ഏജന്‍സികളുമായുള്ള കരാറുകള്‍ നിര്‍ത്തിവെച്ചു
Browsing: Saudi
കഴിഞ്ഞ കൊല്ലം സൗദിയിലെത്തിയത് 1.95 കോടി വിദേശ തീര്‍ഥാടകര്‍
ചില്ല് തകര്‍ത്ത് കാറില്‍ കവര്‍ച്ച: രണ്ടംഗ സംഘം അറസ്റ്റില്‍
കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി
വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 127 പേരെ ജനുവരി മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
യാത്രാ ഗതാഗത സേവനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും നിയമപാലന തോത് വര്‍ധിപ്പിക്കാനുമായി റൈഡ്-ഹെയ്ലിംഗ് ആപ്പുകളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മുഖം തിരിച്ചറിയല്‍ പരിശോധനക്ക് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകാരം നല്കി.
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ മുറിച്ചുകടക്കാനുള്ള ടോള്‍ നിരക്കുകള്‍ ഉയര്‍ത്തുന്നു
ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ റിയാദ് ഇന്ത്യന്‍ എംബസി വിരുന്ന് സംഘടിപ്പിച്ചു
പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ കോറിയിട്ട ‘കനല് മനുഷ്യര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗ സംവാദം സംഘടിപ്പിച്ചു
