Browsing: Saudi

ഗാന്ധിജിയുടെ 78-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചില്ല ജനുവരി വായനയിൽ, ഗാന്ധിജിയുടെ ജീവിതവും ദർശനവും മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സജീവമായ ചിന്താവിഷയങ്ങളായി നിലനിർത്തേണ്ടതിന്റെ ആവശ്യകത പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ “കനൽ മനുഷ്യർ” എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയില്‍ പ്രൊജക്ട്‌സ് മാനേജറായി ജോലി ചെയ്യുന്ന പ്രവാസിയെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു

ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,800 വിദേശ ട്രാവല്‍ ഏജന്‍സികളുമായുള്ള കരാറുകള്‍ നിര്‍ത്തിവെച്ചു

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി

വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 127 പേരെ ജനുവരി മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

യാത്രാ ഗതാഗത സേവനങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനും നിയമപാലന തോത് വര്‍ധിപ്പിക്കാനുമായി റൈഡ്-ഹെയ്ലിംഗ് ആപ്പുകളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മുഖം തിരിച്ചറിയല്‍ പരിശോധനക്ക് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അംഗീകാരം നല്‍കി.