തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടു പ്രവാസിൾക്ക് തബൂക്കിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്ന് കടത്തിയ ലഹരി ഗുളിക ശേഖരം സൗദിയിൽ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്വീകരിച്ച ഈജിപ്തുകാരായ അശ്റഫ് മുഹമ്മദ് അലി ഉബൈദ്, ഉസാമ അബ്ദുൽഹമീദ് മുഹമ്മദ് യാസീൻ എന്നിവരെയാണ് ശിക്ഷക്ക് വിധേയരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



