Browsing: Saudi

കുടിവെള്ളത്തിൽ വിഷം കലർത്തി പിതാവിനെയും രണ്ടു സഹോദരിമാരെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടു പ്രവാസികൾക്ക് തബൂക്കിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണം പ്രാദേശികവല്‍ക്കരിക്കാന്‍ 370 കോടിയുടെ കരാറുകള്‍

സൗദിയില്‍ ടൂറിസം മേഖല വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായി വകുപ്പ് മന്ത്രി അഹ്‌മദ് അല്‍ഖതീബ് വ്യക്തമാക്കി.

ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികൾ അടക്കം 119 പേരെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു

2034 ലോകകപ്പും 2030 എക്സ്പോയും സൗദി അറേബ്യയുടെ പദ്ധതി മുന്‍ഗണനകളില്‍ മാറ്റം വരുത്തിയതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്.

ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു

പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം 16,550 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കി.

കെഎംസിസി വനിതാവിംഗ് രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഉൽബോധന ക്ലാസ്സ്‌ മദീന റോഡ് വി എൽ എസ് അറീന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.