റിയാദ്: രണ്ടു സൗദി ഭീകരരുടെ വധശിക്ഷ ബുധനാഴ്ച റിയാദില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഅദ് ബിന്‍ സൗദ് അല്‍ജുഅയ്ദ്, അബ്ദുറഹ്മാന് ബിന്‍ സ്വാലിഹ് അല്‍സഹ്റാനി എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരവാദം പിന്തുടരുകയും ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. ഭീകരര്‍ക്ക് സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദി അറേബ്യക്കകത്തും വിദേശത്തും ഭീകരാക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന കുറ്റവുമുണ്ട്.
Thursday, August 20
Breaking:
- കുവൈത്തില്‍ 45,000 കവിഞ്ഞ് വിവാഹമോചിതരായ സ്വദേശികള്‍
- വീണ വിജയന്റെ ഹവാല ഇടപാടുകൾക്ക് തെളിവ് ലഭിച്ചതായി ഇ.ഡി; കോടികളുടെ സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു
- പിതൃദർപ്പണം: പ്രവാസികളുടെ പിതൃസ്മരണകളുടെ സമാഹാരം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും
- കെപിസിസി പ്രസിഡന്റിനെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍
- സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പോസ്റ്ററുകള്‍; യുവാവ് അറസ്റ്റില്‍
