Browsing: Saudi News

റിയാദ് / കോഴിക്കോട്: ഓണത്തിന് മുമ്പായി പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാർ നടപടിയെ സൗദി കെ.എം.സി.സി നാഷണൽ…

തബൂക്ക്: കൊലക്കേസ് പ്രതിയായ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകി. അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവിക്കാണ്, കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്…

ജിദ്ദ: സൗദി അറേബ്യയിൽ ഫുഡ് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നഗരസഭാ-ഭവനകാര്യ മന്ത്രാലയം. ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ ഹെൽത്ത്…

ജിദ്ദ: സൗദി അറേബ്യയിൽ ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികളെ നാടുകടത്താൻ ഉത്തരവ്. പിഴ ഈടാക്കിയ ശേഷമാകും ഇവരെ…

ജിദ്ദ: സൗദി അറേബ്യയുടെ വ്യാവസായിക മേഖലയിൽ സ്ത്രീ പങ്കാളിത്തം വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. വ്യവസായ, ധാതുവിഭവ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഫാക്ടറികളിൽ…

ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങൾക്കുള്ള പിഴകൾ കുത്തനെ ഉയർത്തിക്കൊണ്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽരാജ്ഹി ഉത്തരവിറക്കി. തൊഴിൽ വിപണി കൂടുതൽ…

റിയാദ്: സൗദി അറേബ്യയിൽ ആഭ്യന്തര വിമാന സർവീസുകളുടെ ചെലവ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകളിലെ വർധനവ് നിയന്ത്രിക്കാനും ലക്ഷ്യമിട്ട് ദേശീയ പദ്ധതി തയാറാക്കാൻ സൗദി എയർലൈൻസിന് ശൂറ കൗൺസിൽ…

റിയാദ്- സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ പ്രൊക്യുർമെന്റ് (സാധനസാമഗ്രികളുടെ സംഭരണം) രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികളുടെ നിരക്ക് 70 ശതമാനമായി ഉയർത്താനുള്ള സുപ്രധാന തീരുമാനം മെയ് 31…

മക്ക: “ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്…” (നാഥാ, നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നല്‍കിയിരിക്കുന്നു) എന്ന തല്‍ബിയത്ത് മന്ത്രധ്വനികളോടെ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ലോകത്തിന്റെ വിവിധ…

റിയാദ്- സൗദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി അറിയിച്ചു. നാളെ ദുൽഹജ് ഒന്നായിരിക്കും. ഈ മാസം 26-നാണ് അറഫ ദിനം. അറഫ ദിനത്തിന്റെ പിറ്റേന്ന് (മെയ്-27ന്)…