Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 19
    Breaking:
    • സൗദിയിൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; ഓൺലൈനായി അപേക്ഷിക്കാം
    • ബ്രസീലിയൻ ഫുട്ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ; വാർത്ത ഏറ്റെടുത്ത് ഫുട്ബോൾ ലോകം
    • ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ; കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
    • സൗദിയിലെ മലയാളി സമൂഹത്തിന്റെ സേവനങ്ങൾ നിസ്തുലം: ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്ജ്
    • ഇറാന്റെ ആരോപണം അടിസ്ഥാനരഹിതം; പൈലറ്റിനായുള്ള തിരച്ചിൽ വിവരങ്ങൾ പരിശോധിക്കാൻ ഇറാനെ ക്ഷണിച്ച് ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; ഓൺലൈനായി അപേക്ഷിക്കാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയിൽ ഫുഡ് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി നഗരസഭാ-ഭവനകാര്യ മന്ത്രാലയം. ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ആവശ്യമായ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുന്ന സേവനത്തിന് മന്ത്രാലയം തുടക്കം കുറിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യമേഖലയിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനുമാണ് ഈ തീരുമാനം.

    ഹെൽത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ജീവനക്കാർ പ്രധാനമായും രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    1. വൈദ്യപരിശോധന: മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ സെന്ററുകളിൽ നേരിട്ടെത്തി വൈദ്യപരിശോധന പൂർത്തിയാക്കുക.
    2. ഡിജിറ്റൽ അപേക്ഷ: പരിശോധനയ്ക്ക് ശേഷം മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘ബലദി’ (Balady) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുകയും ഇ-സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്യുക.

    ഉയർന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും പകർച്ചവ്യാധികൾ പകരുന്നത് തടയുന്നതിനും ഈ പരിഷ്കാരം ഏറെ ഉപകരിക്കും. ‘എല്ലാവർക്കും ആരോഗ്യവും സുരക്ഷയും’ എന്ന സന്ദേശമുയർത്തി ആരംഭിച്ച ഈ സംരംഭം, രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയോടുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം പ്ര പ്രസ്താവനയിൽ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Food Delivery Saudi arabia Saudi News
    Latest News
    സൗദിയിൽ ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; ഓൺലൈനായി അപേക്ഷിക്കാം
    19/08/2026
    ബ്രസീലിയൻ ഫുട്ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ; വാർത്ത ഏറ്റെടുത്ത് ഫുട്ബോൾ ലോകം
    19/08/2026
    ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ; കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
    19/08/2026
    സൗദിയിലെ മലയാളി സമൂഹത്തിന്റെ സേവനങ്ങൾ നിസ്തുലം: ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്ജ്
    19/08/2026
    ഇറാന്റെ ആരോപണം അടിസ്ഥാനരഹിതം; പൈലറ്റിനായുള്ള തിരച്ചിൽ വിവരങ്ങൾ പരിശോധിക്കാൻ ഇറാനെ ക്ഷണിച്ച് ഖത്തർ
    19/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.