Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 26
    Breaking:
    • സൗദിയിൽ തൊഴിലവസരങ്ങൾ: അരാംകോയിലും മാദനിലും വിവിധ തസ്തികകളിൽ ഒഴിവുകൾ
    • മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
    • നേപ്പാളിൽ മിന്നൽ പ്രളയം: 8 മരണം; 105 ഇന്ത്യക്കാരെയടക്കം 384 പേരെ കാണാതായി
    • യു.എസ് ട്രഷറി സെക്രട്ടറിയെ ‘കോമാളി’യെന്ന് വിളിച്ച് ഇറാൻ സ്പീക്കർ
    • ഇറാനിലെ യു.എസ് ആക്രമണങ്ങള്‍ പരാജയം: ഹിലരി ക്ലിന്റണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    സൗദിയിൽ തൊഴിലവസരങ്ങൾ: അരാംകോയിലും മാദനിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

    ഇഖ്തിയാറുദ്ദീൻBy ഇഖ്തിയാറുദ്ദീൻ26/08/2026 Business Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി അറേബ്യയിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രമുഖ കമ്പനികളായ സൗദി അരാംകോ (Saudi Aramco), മാദൻ (Ma’aden) എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.

    ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ ആഗോള ഭീമനായ സൗദി അരാംകോയിൽ റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. സിവിൽ പ്രൊജക്റ്റ് എഞ്ചിനീയർ, അക്കൗണ്ടിംഗ് അനലിസ്റ്റ്, ഫയർ പ്രൊട്ടക്ഷൻ ട്രെയിനർ/ഓപ്പറേറ്റർ, റിംഗ്‌ലെസ് ഓപ്പറേഷൻസ് ഫോർമാൻ, ഇൻഫർമേഷൻ സിസ്റ്റം കൺസൾട്ടന്റ്, ഇൻഡസ്ട്രിയൽ കമ്പ്യൂട്ടർ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://careers.aramco.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഖനന-ലോഹ വ്യവസായ കമ്പനിയായ മാദനിൽ (Ma’aden) അർ റജും ഗോൾഡ് പ്രൊജക്റ്റ് മെയിന്റനൻസ് മാനേജർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ് (ഡാറ്റാ സയൻസ് & അനലിറ്റിക്സ്), മെഡിക്കൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്, ഗോൾഡ് പ്രൊജക്റ്റ് മൈൻ മാനേജർ, മൈൻ പ്ലാനിംഗ് എഞ്ചിനീയർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. https://careers.maaden.com/ എന്ന ലിങ്ക് വഴി കമ്പനിയുടെ ഔദ്യോഗിക പോർട്ടലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

    കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രം തൊഴിൽ അപേക്ഷകൾ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. സൗദി തൊഴിൽ നിയമപ്രകാരം റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതിനാൽ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aramco Job vacancy Saudi Business
    Latest News
    സൗദിയിൽ തൊഴിലവസരങ്ങൾ: അരാംകോയിലും മാദനിലും വിവിധ തസ്തികകളിൽ ഒഴിവുകൾ
    26/08/2026
    മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
    26/08/2026
    നേപ്പാളിൽ മിന്നൽ പ്രളയം: 8 മരണം; 105 ഇന്ത്യക്കാരെയടക്കം 384 പേരെ കാണാതായി
    26/08/2026
    യു.എസ് ട്രഷറി സെക്രട്ടറിയെ ‘കോമാളി’യെന്ന് വിളിച്ച് ഇറാൻ സ്പീക്കർ
    26/08/2026
    ഇറാനിലെ യു.എസ് ആക്രമണങ്ങള്‍ പരാജയം: ഹിലരി ക്ലിന്റണ്‍
    26/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.