Browsing: Saudi News

മെഡിക്കല്‍ ലബോറട്ടറി തൊഴിലുകളില്‍ 70 ശതമാനവും സൗദിവല്‍ക്കരണമാണ് ഇന്നു മുതല്‍ പാലിക്കേണ്ടത്.

മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

പതിനൊന്നാം തവണയും റിയാദ് ക്രമിനല്‍ കോടതി കേസ് മാറ്റിവെച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമിതി വിശദീകരിച്ചത്.

ദമാമിൽ നിന്നും 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അപകടമുണ്ടായത്

സ്വകാര്യ ഹജ് ക്വാട്ടയില്‍ ബാക്കി വരുന്ന 30,000ലേറെ സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല

63 ശതമാനം ജീവനക്കാരും തങ്ങളുടെ ശേഷികളിലെ വെല്ലുവിളികള്‍ തിരിച്ചറിയുന്നുണ്ട്. ഈ മാറ്റങ്ങള്‍ക്ക് നമ്മള്‍ തയ്യാറാണോ അല്ലയോ എന്നതാണ് ചോദ്യം. ചില മേഖലകളില്‍ പരിശീലനത്തിനും നൈപുണ്യങ്ങള്‍ക്കും വെല്ലുവിളികളുണ്ട്.

വൈദ്യുത ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാമെന്നും എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കാരണം.

ഏപ്രില്‍ 26 ന് വൈകീട്ട് അഞ്ചിന് വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പരിപാടി നടക്കും ജിദ്ദ – സൗദിയിലെ ഏറ്റവും വലിയ സാമൂഹികാരോഗ്യ പരിപാടികളിലൊന്നായ ‘വാക്ക് 30’ന്റെ അഞ്ചാം…