Browsing: Saudi arabia

ഏതെങ്കിലും സൈനിക, ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ ഭൂപ്രദേശമോ വ്യോമാതിര്‍ത്തിയോ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ജിദ്ദ – ഇറാനെതിരായ ഇസ്രായിലിന്റെ നഗ്നമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ ആക്രമണം ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും…

റിയാദിന് വടക്കുള്ള പ്രധാന വികസന പദ്ധതിയുടെ ഭാഗമായ പുതിയ പ്രൊജക്ടിന് റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്.

റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ സൗദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഓൺലൈനിൽ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള മൾട്ടിപ്പ്ൾ റീ എൻട്രി ഓപ്ഷൻ…

ഹാരിസ് രാജിന്റെ വീടും സ്ഥലവും കിട്ടിയ വിലക്ക് വില്പനക്ക്. രക്ഷിതാക്കളേ ശ്രദ്ധിക്കുക. ഇനി മക്കൾക്കായി നിങ്ങൾ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കുക. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ ഒരു പരീക്ഷണമാണിത്.

സ്ജിദുന്നബവിയില്‍ പ്രവാചക പള്ളി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. സ്വലാഹ് അല്‍ബുദൈറും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വർഷങ്ങളായി ഹാജിമാർക്ക് സ്‌തുത്യർഹമായ രീതിയിൽ സേവനം നൽകി വരികയാണ് ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോർ. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്‌ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം നൽകി വരുന്നുണ്ട്.

ജിദ്ദ – സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയം ഇസ്‌ലാമികകാര്യ മന്ത്രാലയം നിര്‍ണയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയം പിന്നിട്ട് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം…