റിയാദിലെ പുതിയ ടൂറിസ്റ്റ് കേന്ദ്രമായ ദി ഗ്രോവ് സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറന്നു
Browsing: Saudi arabia
രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കാര്ഷികോല്പന്നങ്ങളുടെ വിപണന കാര്യക്ഷമത മെച്ചപ്പെടുത്താനും മത്സരശേഷി വര്‍ധിപ്പിക്കാനും ആകര്‍ഷകമായ സാമ്പത്തിക വരുമാനം നേടാനും ഇത് സഹായിക്കുന്നു.
റിയാദ് – റിയാദ് ആസ്ഥാനമായുള്ള സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസ്, അൽമദീന ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ഫഹദ് പന്നിയങ്കരയും ഫൈസൽ വണ്ടൂരും…
ദമാം – രണ്ടര ദശാബ്ദ കാലത്തോളം സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന മുൻ കെ.എം.സി.സി നേതാവ് കെ. സക്കീർ അഹമ്മദ് (63) നാട്ടിൽ നിര്യാതനായി. കെ.എം.സി.സി സൗദി…
കോവിഡ് 19 വാക്സിനുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് നിലവിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോഅബ്ദുല്ല അസീരി പറഞ്ഞു.
രണ്ടു ദിവസത്തിനു ശേഷം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ പൂർവസ്ഥിതിയിലായി.
റിയാദ് – റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ് ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട്…
റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ഗൈലാനയില് ഒഴുക്കില്‍ പെട്ട് മറിഞ്ഞ പിക്കപ്പിന്റെ ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.…
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വേതനം അംഗീകൃത ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ഇലക്ട്രോണിക് രീതിയിൽ ട്രാൻസ്ഫർ ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതിയുടെ അവസാന ഘട്ടം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
റിയാദ് പ്രവിശ്യയിൽ പെട്ട വാദി ഗൈലാനയിൽ പിക്കപ്പ് ഒഴുക്കിൽ പെട്ട് മറിഞ്ഞു.
