Browsing: Saudi arabia

റിയാദ്: സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ്…

ഇതുവരെ അനുഭവിച്ച ശിക്ഷ കാലാവധിയടക്കം ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് റഹീമിന് ഇന്നലെ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്.

മാര്‍ച്ചില്‍ ആകെ കയറ്റുമതി 93.8 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലും ആകെ വ്യാപാരം 167.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 19.8 ബില്യണ്‍ റിയാലുമാണ്.

2034 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലൈസന്‍സില്ലാതെ സൗദികള്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്ന (എംപ്ലോയ്‌മെന്റ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ഗുരുതരമായ നിയമ ലംഘനമാണ്.

അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.

റിയാദ് : വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇന്നും നിരവധി പേര്‍ സൗദി അറേബ്യയിലെത്തി. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവ വഴിയാണ് വിസിറ്റ്…

സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആര്‍ട്ടിക്കിള്‍ രണ്ട് ഭേദഗതി ചെയ്തു

സൗദി അറേബ്യക്കും അമേരിക്കക്കുമിടയില്‍ നിരവധി പ്രത്യേക നിക്ഷേപ ഫണ്ടുകള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.