Browsing: Riyadh

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനം സാധ്യമാക്കാനും ലക്ഷ്യമിട്ട് വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും.

ഇത്തവണ റിയാദില്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം റിയാദിന്റെ പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാദ്മിി എന്നിവിടങ്ങളിലും സമാന്തരമായി നടക്കും.

സൗദി അറേബ്യയുടെ വാണിജ്യ നഗരമായ ജിദ്ദയേയും തലസ്ഥാനമായ റിയാദിനേയും ബന്ധിപ്പിക്കുന്ന റെയില്‍പാത നിര്‍മാണ ഘട്ടത്തിലേക്ക്

ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും സുഖംപ്രാപിച്ചിട്ടുണ്ട്

നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്റ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ അധികൃതരാണ് അറസ്റ്റ് ചെയ്തത്.

രണ്ട് കിലോമീറ്റര്‍ (1.2 മൈല്‍) ഉയരമുള്ള ഈ കെട്ടിടം മറ്റെല്ലാ മനുഷ്യനിര്‍മിത ഘടനകളെയും മറികടക്കും.