Browsing: Riyadh

മരണാനന്തര ചടങ്ങിന് ശേഷം എല്ലാവരെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിന് പുറത്ത് എന്റെ സിയാദ് മരണപ്പെട്ടുവെന്നും അതിന്റെ അനുസ്മരണമാണ് എന്നുള്ള ബോർഡും വെച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ്‌ സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

റിയാദിലെ എക്സിറ്റ് 16 ല്‍ റിമാല്‍ സെന്ററിൽ പ്രവര്‍ത്തിക്കുന്ന റാഇദ് പ്രോ കോര്‍ട്ടില്‍ സീനിയര്‍ മെന്‍ ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2,ലേഡീസ് , ബോയ്സ്, ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

റിയാദിന് വടക്കുള്ള പ്രധാന വികസന പദ്ധതിയുടെ ഭാഗമായ പുതിയ പ്രൊജക്ടിന് റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈ പത്തിരി, മറ്റു വൈവിധ്യ വിഭവങ്ങളായ ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങൾക്കും അർഹരായ

ഗ്രാന്‍ഡ്‌ ഓപ്പണിംഗ് ചടങ്ങ് സിറ്റിഫ്ലവർ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉദ്ഘാടനം ചെയ്തു

സൗദി സമൂഹത്തിലെ വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തോടെ ഇവര്‍ക്ക് ഇന്ത്യന്‍ എംബസി അത്താഴവിരുന്ന് സംഘടിപ്പിച്ചു.