Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • ഹോർമുസ് കടലിടുക്കിൽ ടാങ്കറിനു നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    • ബലാത്സംഗവും കൊലപാതകവും: സൗദി യുവാവിന് വധശിക്ഷ നടപ്പാക്കി
    • ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശൈഖ് ഹംദാൻ സന്ദർശിച്ചു
    • ഗാസ യുദ്ധം നേരത്തെ അവസാനിപ്പിക്കാമായിരുന്നു; ബന്ദികളെ മോചിപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് മുൻ ഇസ്രായേലി ജനറൽ
    • ഇറാൻ യുദ്ധ സാധ്യത: ക്യാമ്പ് ഡേവിഡിൽ രഹസ്യ യോഗം വിളിച്ച് യു.എസ് ഉന്നത ഉദ്യോഗസ്ഥർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹോർമുസ് കടലിടുക്കിൽ ടാങ്കറിനു നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2026 Gulf Middle East Oman World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്‌കത്ത്- ഹോർമുസ് കടലിടുക്കിൽ വെച്ച് കുവൈത്ത് പതാക വഹിച്ച എണ്ണ ടാങ്കറിനു നേരെ ആക്രമണം. ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രൊജക്റ്റൈൽ കപ്പലിൽ ഇടിക്കുകയായിരുന്നു. എം.ടി കാസിമ-3 എന്ന കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനായി ഒമാനിലെ അധികൃതരുമായി ചേർന്ന് എംബസി ഏകോപന പ്രവർത്തനങ്ങൾ നടത്തിയതായി എംബസി സ്ഥിരീകരിച്ചു. അഞ്ച് ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി എംബസി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
    പ്രൊജക്റ്റൈൽ എവിടെ നിന്നാണ് വന്നതെന്നോ ടാങ്കറിന് എത്രത്തോളം കേടുപാടുകൾ സംഭവിച്ചുവെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ സുരക്ഷാ ഭീഷണികൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ കപ്പലുകളിൽ 4,500 ലധികം ഇന്ത്യൻ നാവികർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് ചരക്കുമായി വരുന്ന, ഇന്ത്യൻ പതാക വഹിച്ച ആറ് കപ്പലുകളിലും വിദേശ പതാക വഹിച്ച ആറ് കപ്പലുകളിലുമായി 163 ഇന്ത്യൻ ജീവനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനുമായി ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം നയതന്ത്ര കാര്യാലയങ്ങളുമായും പ്രാദേശിക അധികൃതരുമായും ഏകോപനം നടത്തിവരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Oil tanker
    Latest News
    ഹോർമുസ് കടലിടുക്കിൽ ടാങ്കറിനു നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
    03/10/2026
    ബലാത്സംഗവും കൊലപാതകവും: സൗദി യുവാവിന് വധശിക്ഷ നടപ്പാക്കി
    03/10/2026
    ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശൈഖ് ഹംദാൻ സന്ദർശിച്ചു
    03/10/2026
    ഗാസ യുദ്ധം നേരത്തെ അവസാനിപ്പിക്കാമായിരുന്നു; ബന്ദികളെ മോചിപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് മുൻ ഇസ്രായേലി ജനറൽ
    03/10/2026
    ഇറാൻ യുദ്ധ സാധ്യത: ക്യാമ്പ് ഡേവിഡിൽ രഹസ്യ യോഗം വിളിച്ച് യു.എസ് ഉന്നത ഉദ്യോഗസ്ഥർ
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version