റിയാദ് – ലൈവ് വീഡിയോയിലൂടെ വനിതകളെ അപമാനിച്ച കേസിൽ പ്രവാസിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ലൈവിലെത്തി ഇയാൾ പൊതുധാര്‍മ്മികതക്കും മതമൂല്യങ്ങള്‍ക്കും എതിരായ കാര്യങ്ങളും സ്ത്രീകളെ അപമാനിച്ചും സംസാരിക്കുകയായിരുന്നു.
സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







