Browsing: Riyadh

റിയാദ് – തലസ്ഥാന നഗരിയിലെ നോര്‍ത്ത് റിംഗ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ ലോറി കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

റിയാദ്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരങ്ങളെ തൊട്ടറിയാനും വിവിധ വിനോദങ്ങള്‍ ആസ്വദിക്കാനും റിയാദ് ഹിത്തീന്‍ സ്ട്രീറ്റില്‍ ആരംഭിച്ച ബുളവാഡ് വേള്‍ഡിലേക്കുള്ള പ്രവേശന ടിക്കറ്റ് റമദാന്‍ പ്രമാണിച്ച് 10…

റിയാദ്: യുണൈറ്റഡ് എഫ്.സി റിയാദും ഹാഫ് ലൈറ്റ് എഫ്.സി റിയാദും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. ജാഫർ ചെറുകര,…

റിയാദ്: കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി മലസ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇഫ്താര്‍ നടത്തി. ഒപി മുഹിയുദ്ദീന്‍ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി…

റിയാദ്: റിയാദ് തൃശൂര്‍ ജില്ല കെ.എം.സി.സി കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി ചേലക്കര അധ്യക്ഷത വഹിച്ചു.…

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായ കൊല്ലം ചടയമംഗലം പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകൻ അലീമുദ്ധീന്റെ (54) മൃതദേഹം റിയാദിൽ മറവു…

റിയാദ്: പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച ജി.കെ ക്വിസ് ഗ്രാൻഡ്‌ ഫിനാലെ സമാപിച്ചു. മൂന്ന് കാറ്റഗറികളിലായി വിവിധ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്…

റിയാദ്: സാമൂഹ്യ പ്രവര്‍ത്തകനും ‘തട്ടകം റിയാദ്’ ശില്‍പ്പികളില്‍ പ്രധാനിയുമായിരുന്ന ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി സുജിത്ത് കുറ്റിവിളയിൽ (56) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരമകാരണം. രാവിലെ…

റിയാ​ദ്- കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി. കോടതി ആവശ്യപ്പെട്ട രേഖകള്‍ ഗവര്‍ണറേറ്റില്‍ നിന്ന് ലഭിക്കാനുളളതാണ് കാരണം. തുടർച്ചയായ…

റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ നിന്ന് രണ്ടംഗ കവര്‍ച്ച സംഘത്തെ അല്‍ഖര്‍ജ് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ഖര്‍ജിലെ ഒരു കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി ഇരുവരും…