പെട്രോള്‍ പമ്പില്‍ തന്റെ കണ്മുന്നില്‍ തീഗോളങ്ങളില്‍ പെട്ട ട്രക്ക് കണ്ടയുടന്‍ അമാന്തിച്ചു നില്‍ക്കാതെ ചാടിക്കയറി ഡ്രൈവ് ചെയ്ത് സൗദി യുവാവ് രക്ഷിച്ചത് നിരവധി പേരുടെ ജീവനും സ്വത്തും
Browsing: Riyadh
എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തോട് ചേർന്നാണ് ലോകമെങ്ങും നിൽക്കുന്നതെന്ന് മുൻ തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി ജലീൽ എം.എൽ.എ
‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി.
റിയാദിൽ കൊലപാതകം നടത്തിയ ശേഷം വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മുങ്ങിയ പ്രതിയെ 26 വർഷങ്ങൾക്ക് ശേഷം പിടികൂടി സിബിഐ.
സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
അഞ്ചാമത് ശഖ്റാ ചില്ലി ഫെസ്റ്റിവലിലേക്ക് സന്ദര്‍ശക പ്രവാഹം
മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) ആണ് നിര്യാതനായത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൽ രണ്ടാം വാരം മത്സരത്തിൽ റിയൽ കേരള എഫ്സിക്ക് മിന്നും ജയം. 3-1ന് സുലൈ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്.…
കൃത്രിമബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളെ അവലംബിച്ച് പ്രവർത്തിക്കുന്ന സെൽഫ് ഡ്രൈവിംഗ് (ഓട്ടോണമസ് വെഹിക്കിൾ) ടാക്സി സേവനത്തിന് സൗദി അറേബ്യയിൽ ആദ്യമായി തലസ്ഥാന നഗരിയായ റിയാദിൽ തുടക്കം.
