റിയാദ്– ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ സ്വദേശി മുഹമ്മദ് ഇംറാന്‍ (40) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കിശ്‌വര്‍ പര്‍വീന്‍ ഭാര്യയാണ്. മകന്‍ മുഹമ്മദ് അയ്യാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കെഎംസിസി പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



