രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒരു പ്രമുഖ ചാനലിന്റെ ‘അനുചിത മാധ്യമ പ്രവർത്തന’ത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീന ദേവി കുഞ്ഞമ്മ.
Browsing: Rahul Mankootathil
കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി.
ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘ഞെട്ടിക്കുന്ന വാർത്തക്ക്’ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച സസ്പെൻഷൻ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
രാഹുലിന്റെ രാജിയിൽ ഇന്ന് തീരുമാനം
കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ഘടകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി രംഗത്ത്.
അന്ന് പരാതി പറയാതിരുന്നത് ഭയം കൊണ്ട്: അവന്തിക
