Browsing: Rahul Mankootathil

കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ഘടകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായി രംഗത്ത്.

ആരോപണവിധേയനായ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ കൂടുതൽ വനിതാ നേതാക്കൾ രംഗത്ത്

ലൈംഗികാരോപണങ്ങളെ തുടർന്ന് പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ രൂക്ഷ വിമർശനം.

പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും പൊതുപ്രവർത്തകർ സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും കളങ്കരഹിതരായിരിക്കണമെന്നും മുൻ എം.പി. ടി.എൻ. പ്രതാപൻ പറഞ്ഞു.

വിവാദ ആരോപണങ്ങളിൽ വിശദീകരണം നൽകാൻ യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി