Browsing: qatar

2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) അറിയിച്ചു

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിൽ ഇറാന്‍ നടത്തിയ മിസൈലാക്രണത്തെ പ്രതിരോധിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഖത്തര്‍ പ്രതിരോധ മന്ത്രാലയം

ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുകളും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത് ഇടം നേടി. 2025-ലെ നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട് മി‍ഡ് ഇയർ സർവേപ്രകാരം, 148 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഖത്തറിന് 84.6 എന്ന സ്‌കോറോടെ മൂന്നാമത്തെ സ്ഥാനം ലഭിച്ചതെന്ന് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു

ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ

വിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും ഖത്തറിലെ ആദ്യകാല വ്യാപാരപ്രമുഖനുമായ പിപി ഹൈദര്‍ഹാജി (90) മരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ആണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു

സമാധാനപരമായ മാർഗങ്ങളിലൂടെ സങ്കീർണ്ണമായ തർക്കങ്ങൾ പരിഹരിക്കുന്നതിൽ വിശ്വസനീയമായ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിന്റെ പ്രധാന സ്ഥാനം മാധ്യമങ്ങൾ നിരന്തരം എടുത്തുകാണിച്ചു. ദോഹയിൽ മൂന്ന് മാസത്തെ ചർച്ചകൾക്ക് ശേഷം ഡിആർസിയിലെ വൈരുദ്ധ്യമുള്ള കക്ഷികൾക്കിടയിൽ ഒരു സമാധാന കരാറിന് മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തർ നേടിയ വിജയം ഈ ആഫ്രിക്കൻ രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള പാതയിൽ ഒരു വഴിത്തിരിവാണെന്ന് ഈജിപ്തിലെ നൈൽ ന്യൂസ് ടിവിയുടെ റിപ്പോർട്ട് പ്രസ്താവിച്ചു.

വെസ്റ്റ് ബാങ്കിൽ പള്ളി ജൂത മത കൗണ്‍സിലിന് കൈമാറാനുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഖത്തർ രംഗത്ത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്

ദോഹയിൽ നിന്നും കൊക്കെയ്ൻ കടത്തിയ യുവതിയെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു