ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.
Browsing: qatar
മറ്റ് മൂല്യം കൂടിയ ലോഹങ്ങൾക്കും ആഴ്ചയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ ജാഗ്രത നിർദേശവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
ഖത്തറിൽ ഈ അധ്യായന വർഷം മുതൽ പുതിയ വിദ്യാഭ്യാസ കലണ്ടറിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്കി
മധ്യപൂർവ്വ രാജ്യങ്ങളിൽ ആദ്യമായി ഫിഫ ലോക കപ്പ് വിജയകരമായി നടത്തിയ പരിചയ സാമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ.
ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രായില്‍-ഹമാസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് ദോഹയില്‍ നടത്തുന്ന കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും ഈജിപ്തും ചര്‍ച്ചകളില്‍ ാെപ്പമുണ്ടെന്നും ഖത്തര്‍
കണക്റ്റിവിറ്റിയില്‍ വിപ്ലവകരമായ മാറ്റവുമായ് സ്റ്റാര്‍ലിങ്ക് ഇനി മുതല്‍ ഖത്തറില്‍ ലഭ്യമാകും. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഖത്തറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്
ദോഹ- ഖത്തറിൽ അനധികൃതമായി മലിനജലം ഒഴുക്കി കളഞ്ഞയാളെ പിടികൂടി ഖത്തർ പരിസ്ഥിതി മന്ത്രാലയം. മലിനജലം ഒഴുക്കി കളയാൻ അനുവാദമില്ലാത്തിടത്ത് വെള്ളം കളഞ്ഞതിനാണ് ഖത്തർ ഭരണകൂടം ഇയാളെ പിടികൂടിയത്.…
കായിക മേഖലയിലൂടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം നടപ്പിലാക്കുന്നതിന് വേണ്ടി ഖത്തര്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച് ജനീവയിലെ ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ സമിതി.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ.
