Browsing: qatar

നവംബർ 20 മുതൽ 28 വരെ ദോഹയിൽ നടക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) ഈ വർഷത്തെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരത്തിനുള്ള സിനിമകൾ തിരഞ്ഞെടുത്തു.

ദോഹ – ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘ഡിജിറ്റൽ ഡീറ്റോക്സ്’ എന്ന പേരിൽ പ്രത്യേക…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിനുമുള്ള സംശയങ്ങൾ അകറ്റാനും പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു.

ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി ( 68) ദോഹയിൽ നിര്യാതനായി.

സമുദ്ര ഗതാഗതത്തിൽ പുതിയൊരു അധ്യയത്തിന് തുടക്കമിട്ട ഖത്തർ – ബഹ്‌റൈൻ സമുദ്രയാത്രക്ക് ഇന്ന് ഔപചാരിക തുടക്കം .

ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസകാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി ഐ.സി.സി സ്റ്റാർ സിംഗർ, ഐ.സി.സി സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ.

ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ടീം ജേതാക്കളായി.

ഖത്തർ ‘കലാഞ്ജലി’ കലോത്സവത്തിൽ മൂന്നാം തവണയും വിജയ കിരീടത്തിൽ മുത്തമിട്ട് എംഇഎസ് ഇന്ത്യൻ സ്‌കൂൾ