Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • ഉംറ പാക്കേജുകൾ: വ്യവസ്ഥകൾ പാലിക്കാത്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലക്കി
    • റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, വൻ ശബ്ദം കേട്ടതായി റിപ്പോർട്ട്
    • ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം
    • റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: ഹൂത്തി കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് സഖ്യസേന
    • ഖത്തറിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം: ജീവനക്കാർക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഉംറ പാക്കേജുകൾ: വ്യവസ്ഥകൾ പാലിക്കാത്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ആവശ്യമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാതെ ആഭ്യന്തര ഉംറ പാക്കേജുകളും ടൂറിസ്റ്റ് യാത്രകളും വാഗ്ദാനം ചെയ്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സൗദി ടൂറിസം മന്ത്രാലയം ബ്ലോക്ക് ചെയ്തു. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് ടൂറിസം നിയമങ്ങൾ ലംഘിച്ച പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയെടുത്തത്.
    ടൂറിസം മേഖലയിലെ ക്രമക്കേടുകൾ തടയാനും തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്നും നിലവാരമില്ലാത്ത സേവനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ തടയാൻ ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും തെറ്റുകാർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രാലയ വക്താവ് നാസർ അൽ അൻസാരി വ്യക്തമാക്കി.
    സഞ്ചാരികളുടെയും തീർഥാടകരുടെയും സുരക്ഷയ്ക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നതെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചിക്കപ്പെടാതിരിക്കാൻ ലൈസൻസുള്ള പ്ലാറ്റ്ഫോമുകളിലൂടെയും അംഗീകൃത യാത്രാ-ടൂറിസം ഓഫീസുകളിലൂടെയും മാത്രം സേവനങ്ങൾ ലഭ്യമാക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Tourism umra service
    Latest News
    ഉംറ പാക്കേജുകൾ: വ്യവസ്ഥകൾ പാലിക്കാത്ത 7 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലക്കി
    08/10/2026
    റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം, വൻ ശബ്ദം കേട്ടതായി റിപ്പോർട്ട്
    08/10/2026
    ഇറാനെതിരെ ശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നു; യു.എസ് സെൻട്രൽ കമാൻഡിന് പെന്റഗൺ നിർദേശം
    08/10/2026
    റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: ഹൂത്തി കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് സഖ്യസേന
    08/10/2026
    ഖത്തറിന് സമീപം എണ്ണ ടാങ്കറിന് നേരെ ആക്രമണം: ജീവനക്കാർക്ക് പരിക്ക്
    08/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.