ദമാം- സൗദി തീരത്തിന് സമീപം അറേബ്യന് ഉള്ക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കര് കപ്പലിനു നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്സ് സെന്റര് അറിയിച്ചു. കപ്പലിന്റെ ഇടതുവശത്ത്…
Browsing: Oil tanker
തെഹ്റാൻ/ന്യൂഡൽഹി- ഹോർമുസ് കടലിടുക്കിന് കിഴക്ക് ഭാഗത്ത് മൈനുകളിൽ ഇടിച്ചതിനെ തുടർന്ന് എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. നിരോധിതവും സുരക്ഷിതമല്ലാത്തതുമായ മേഖലയിലൂടെ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ചതിനാലാണ് കപ്പൽ…
മസ്കത്ത്- ഒമാനിലെ മുസന്ദം തീരത്തിനടുത്ത് പനാമ പതാക വഹിച്ച വാണിജ്യ കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ ഒമാൻ റോയൽ നേവിയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററും…
ടെഹ്റാൻ- ഹോർമുസ് കടലിടുക്കിൽ സമുദ്ര മൈനുകളിൽ ഇടിച്ച് മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് കപ്പലുകൾ മൈനിൽ…
അബുദാബി- റാസൽ ഖൈമ തീരത്ത് തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തിയ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ‘എം.ടി…
മസ്കത്ത്- ഹോർമുസ് കടലിടുക്കിൽ വെച്ച് കുവൈത്ത് പതാക വഹിച്ച എണ്ണ ടാങ്കറിനു നേരെ ആക്രമണം. ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി കരയിലെത്തിച്ചതായി…
ജിദ്ദ: ചെങ്കടലിൽ സൗദി എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി സൗദി നാഷണൽ ഷിപ്പിംഗ് കമ്പനിയായ ‘ബഹ്രി’ അറിയിച്ചു. ബഹ്രിക്ക് കീഴിലുള്ള ‘അംസാൻ’ എന്ന എണ്ണ ടാങ്കറിന് നേരെയാണ്…
ഏദന്: ചെങ്കടലില് സ്ഫോടകവസ്തുക്കള് നിറച്ച റിമോട്ട് കണ്ട്രോള് ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര് തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം യെമന് സൈനിക വിഭാഗമായ നാഷണല് റെസിസ്റ്റന്സ്…
യു.എ.ഇയിലെ ഫുജൈറ തീരത്തു നിന്ന് ഏകദേശം 78 നോട്ടിക്കല് മൈല് വടക്കോട്ട് സഞ്ചരിക്കുന്നതിനിടെ എണ്ണ ടാങ്കറില് അജ്ഞാത പ്രൊജക്റ്റൈലുകള് ഇടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്സ് റിപ്പോര്ട്ട് ചെയ്തു.
യെമന് തീരത്തു നിന്ന് ആയുധധാരികള് എണ്ണ ടാങ്കര് തട്ടിക്കൊണ്ടുപോയി. ശബ്വ പ്രവിശ്യയുടെ തീരത്ത് നിന്ന് ആയുധധാരികളായ സംഘം എണ്ണ ടാങ്കര് സൊമാലി തീരത്തേക്ക് തട്ടിക്കൊണ്ടുപോയതായി യെമന് തീരസംരക്ഷണ സേന അറിയിച്ചു.

